Girls stuck in river rescued by police | Oneindia Malayalam

2020-07-24 97

Girls stuck in river rescued by police
പുഴയുടെ നടുവില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിന് വേണ്ടി പെണ്‍കുട്ടികള്‍ പോയി മിനിറ്റുകള്‍ക്കുള്ളിലാണ് പുഴയില്‍ വെള്ളം നിറഞ്ഞത്. ഇതോടെ, രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഇരുവരും പുഴയുടെ നടുവില്‍ ഒറ്റപ്പെട്ടു.